Back To Top

March 12, 2025

ജല വിതരണം തടസ്സപ്പെടും

  പിറവം : പി. എച്ച് സെക്ഷൻ ഇലഞ്ഞിക്ക് കീഴിലുള്ള തിരുമാറാടി പഞ്ചായത്തിലെ കാക്കൂരിൽ നിലവിലുള്ള 350 എംഎം .എ സി. പൈപ്പ് മാറ്റി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മാർച് 12 ,13 ( ബുധൻ, വ്യാഴം ) തീയതികളിൽ തിരുമാറാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  
By
March 11, 2025

പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം

    പിറവം : പിറവത്തിന്റെ ദേശ ക്ഷേത്രമായ പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം മാർച്ച് 13 ,14 ,15 തിയ്യതികളിലായി നടക്കും. 13 -ന് രാവിലെ 9 മണിക്ക് പൊങ്കാല , വൈകീട്ട് 7 മണിക്ക് വിശേഷാൽ ദീപാരാധന . ഉത്രം വിളക്കായ 14 വെള്ളി രാവിലെ അഷ്ട ദ്രവ്യ ഗണപതിഹോമം
By
March 11, 2025

പിറവം നഗരസഭ കൗൺസിൽ തീരുമാനം കോടതിയിൽ ആട്ടിമറിക്കപ്പെട്ടു.ഭരണസമിതിയുടെ ഒത്തുകളിയെന്ന് പ്രതിപക്ഷം

  പിറവം : നഗരസഭ കൗൺസിൽ, തെക്കൻ ട്രെടേഴ്സ് എന്ന പടക്ക വില്പന ശാലയുടെ പ്രവർത്തന അനുമതി നിഷേധിച്ചു കൊണ്ട് എടുത്ത തീരുമാനം കോടതിയിൽ അട്ടിമറിക്കപ്പെട്ടത്, ഇടതുപക്ഷ ഭരണസമിതിയുടെ ഒത്താശയോടെയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. 2019 മുതൽ തെക്കൻ ട്രേടേഴ്സെന്ന സ്ഥാപനവും മുനിസിപ്പാലിറ്റിയുമായി നടക്കുന്ന കേസ് 2024 ൽ കോടതിക്ക് മുൻപാകെ വന്നപ്പോൾ സ്ഥാപന ഉടമയുടെ വക്കീൽ
By
സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി
March 11, 2025

സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി

പാമ്പാക്കുട – മേമ്മറി മടത്തേക്കാവ് ഉമാമഹേശ്വര ക്ഷേത്രം ട്രസ്റ്റിയും പ്രമുഖ വ്യാപാരിയുമായ, ചിറപ്പുറത്ത് ഇല്ലത്ത് യശ:ശരീരനായ സി.എൻ നാരായണൻ ഇളയതിൻ്റെ മകൻ സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി. ഭാര്യ രാധ തൃപ്പൂണിത്തുറ ചേന്ദമംഗലത്തില്ലം കുടുബാഗം മക്കൾ പ്രദീഷ് പി. ഇളയത് (എസ്.ഡി. ഹാർഡ്‌വെയർ കാക്കൂർ) രതീഷ്.പി. ഇളയത് എസ്ഡി ഹാർഡ്‌വെയർ പാമ്പാക്കുട) മരുമക്കൾ
By
സെമിത്തേരിയിൽ പ്രാർഥിക്കുന്നതിനെ ചൊല്ലി തർക്കം  വെട്ടിത്തറ ഓർത്തഡോക്‌സ് പള്ളിയിൽ സംഘർഷം
March 10, 2025

സെമിത്തേരിയിൽ പ്രാർഥിക്കുന്നതിനെ ചൊല്ലി തർക്കം വെട്ടിത്തറ ഓർത്തഡോക്‌സ് പള്ളിയിൽ സംഘർഷം

  പിറവം: വെട്ടിത്തറ സെയ്ൻ്റ് മേരീസ് ഓർത്ത ഡോക്സ് പള്ളി സെമിത്തേരിയിൽ യാക്കോബായ വിഭാഗം പ്രാർഥന നടത്തുന്നതിനെചൊല്ലി തർക്കം. പോലീസും യാക്കോബായ വിഭാഗവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും പള്ളിമുറ്റത്തുവീണ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സജികുമാറിന് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന 12 യാക്കോബായ വിശ്വാസിക ളുടെ പേരിൽ പോലീസ് കേസെടുത്തു. പോലീസി നെ ആക്രമിച്ചതിനാണ്
By
ലൈബ്രറി കൗൺസിൽ വായനാമത്സരം – വിജയിയെ അനുമോദിച്ചു .      
March 10, 2025

ലൈബ്രറി കൗൺസിൽ വായനാമത്സരം – വിജയിയെ അനുമോദിച്ചു .      

  പിറവം : ലൈബ്രറി കൗൺസിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച വായന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എലിസബത്ത് ജിജിയെ അനുമോദിച്ചു. ഇതോടൊപ്പം പരിശീലനം നൽകിയ ടീച്ചർ ശ്രീകല സോം കുമാറിനെയും യോഗത്തിൽ അനുമോദിച്ചു. ഫാ.കുര്യാക്കോസ് കോർ കോപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോർജ് പി.എം, ഡോ.വി.എം. മാത്യു , ജോൺ കാർലേത്ത്, ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു
By