Back To Top

March 13, 2025

സുവിശേഷ യോഗം

  പിറവം : കാൽവറി പ്രയാർ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മാം ഓഡിറ്റോറിയത്തിൽ നാളെ ശനിയാഴ്ച വൈകീട്ട് 7 മുതൽ 9 മണി വരെ സുവിശേഷ യോഗം നടക്കും. യു.ടി. ജോർജ് സുവിശേഷ സന്ദേശം നൽകും .  
By
March 13, 2025

ഇന്നത്തെ പരിപാടി       

    പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ പിറവം മേഖല മണീട് കൺവെൻഷൻ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൈകീട്ട് 6 .30 മുതൽ 9 .15 വരെ ഗാനശ്രുശൂഷ, ആമുഖ സന്ദേശം ,വചന ശ്രുശൂഷ   പിറവം : പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം
By
ഓണക്കൂർ ദേവീ ക്ഷേത്രത്തിൽ മകം തൊഴൽ
March 13, 2025

ഓണക്കൂർ ദേവീ ക്ഷേത്രത്തിൽ മകം തൊഴൽ

    പിറവം : ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു മകം തൊഴൽ നടന്നു. ഒരാഴ്ചയായി നടക്കുന്ന ഉത്സവ ചടങ്ങുകളുടെ ആറാം ദിനം ഉത്സവബലിയുടെ തുടർച്ചയായണ് മകം തൊഴൽ നടന്നത്. മേൽശാന്തി നടുവിലേമഠം നിർമൽദാസ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് മകം തൊഴൽ ആരംഭിച്ചത്.   ചിത്രം : ഓണക്കൂർ ദേവീക്ഷേത്രത്തിൽ നടന്ന മകം തൊഴൽ  
By
മുത്തോലപുരത്ത് തെരുവുനായ ശല്യം രൂക്ഷം. വെട്ടിയടിത്താഴത്ത് പരവുമ്മേല്‍ ബേബി, പുളിഞ്ചുവട്ടില്‍ അനി എന്നിവർക്ക് നായയുടെ കടിയേറ്റു.
March 13, 2025

മുത്തോലപുരത്ത് തെരുവുനായ ശല്യം രൂക്ഷം. വെട്ടിയടിത്താഴത്ത് പരവുമ്മേല്‍ ബേബി, പുളിഞ്ചുവട്ടില്‍ അനി എന്നിവർക്ക്

പിറവം : മുത്തോലപുരത്ത് തെരുവുനായ ശല്യം രൂക്ഷം. വെട്ടിയടിത്താഴത്ത് പരവുമ്മേല്‍ ബേബി, പുളിഞ്ചുവട്ടില്‍ അനി എന്നിവർക്ക് നായയുടെ കടിയേറ്റു. ഇരുവരും പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. രാവിലെയും സന്ധ്യാസമയത്തും ഇലഞ്ഞി, മുത്തോലപുരം പ്രദേശങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാണ്.   വളർത്തു മൃഗങ്ങളേയും അക്രമിച്ചതായി ഉടമകള്‍ പറഞ്ഞു. പ്രദേശത്ത് നായ്ക്കള്‍ കൂട്ടംകൂടിയും അല്ലാതെയും അലഞ്ഞുനടക്കുന്നത് വിദ്യാർഥികളടക്കമുള്ള കാല്‍നടയാത്രക്കാർക്ക് ഭീഷണിയായി
By
March 12, 2025

മണീട് കൺവെൻഷൻ

  പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ പിറവം മേഖല മണീട് കൺവെൻഷൻ നാളെ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൈകീട്ട് 6 .30 മുതൽ 9 .15 വരെ നടക്കുന്ന കൺവെൻഷനിൽ ദിവസവും ഗാനശ്രുശൂഷ, ആമുഖ സന്ദേശം ,വചന ശ്രുശൂഷ എന്നിവർ നടക്കും. വിവിധ
By
March 12, 2025

ആശാ പ്രവർത്തകരുടെ ഹോണറേറിയം കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം :- ഫ്രാൻസിസ് ജോർജ് എം.പി.

    പിറവം : രാജ്യത്ത് ആരോഗ്യ പരിപാലന രംഗത്ത് മഹത്വരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആശാ വർക്കേഴ്സിൻ്റെ സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് അഡ്വ.കെ. ഫ്രാർസിസ് ജോർജ് എം.പി. ലോക സഭയിൽ ആവശ്യപ്പെട്ടു. ശൂന്യ വേളയിൽ ഈ വിഷയം ഉന്നയിച്ച കെ.സി.വേണുഗോപാൽ,ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കേന്ദ്രസർക്കാർ നൽകുന്ന 2000
By