Back To Top

ലഹരിക്ക് എതിരെ പിറവത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
March 15, 2025

ലഹരിക്ക് എതിരെ പിറവത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

.   പിറവം: എ ഐ വൈ എഫ് .കേരള മഹിളാസംഘം നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലഹരിക്ക്‌ എതിരെ പിറവം ടൗണിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സദസ് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം മണ്ഡലം പ്രസിഡൻ്റ് ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. സി പി ഐ
By
മെറിറ്റ് ഡേയിൽ മികച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
March 15, 2025

മെറിറ്റ് ഡേയിൽ മികച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

    പിറവം: ബി പി സി കോളജിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് ഡേയിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി.അരവിന്ദകുമാർ അവാർഡുകൾ വിതരണം ചെയ്തു. കോളേജിലെ ഏറ്റവും മികച്ച അവസാനവർഷ വിദ്യാർത്ഥിക്കുള്ള ടി,എം.ജേക്കബ് മെമ്മോറിയൽ പുരസ്കാരം അവസാനവർഷ ബികോം വിദ്യാർത്ഥിയായ എൽദോ എബ്രഹാമിനും എം,എസ്,സി കംപ്യൂട്ടർ
By
പിറവത്തെ ആദ്യ കാല ബിസിനസുകാരനായിരുന്ന   പാഴൂർ കോഴിപ്പിള്ളിൽ കെ.പി.കുര്യാക്കോസ് 95 നിര്യാതനായി
March 14, 2025

പിറവത്തെ ആദ്യ കാല ബിസിനസുകാരനായിരുന്ന  പാഴൂർ കോഴിപ്പിള്ളിൽ കെ.പി.കുര്യാക്കോസ് 95 നിര്യാതനായി

പിറവം : പിറവത്തെ ആദ്യ കാല ബിസിനസുകാരനായിരുന്ന പാഴൂർ കോഴിപ്പിള്ളിൽ കെ.പി.കുര്യാക്കോസ് 95 നിര്യാതനായി . ഭാര്യ:പിറവം ഉച്ചിപ്പിള്ളിൽഏലിയാമ്മ. മക്കൾ. കെ.കെ. പീറ്റർ (രാജു ) കെ.കെ. വർഗീസ്, സോളൻ (കെ.കെ. പോൾ) മരുമക്കൾ: സോഫി ,തടത്തിൽ വെള്ളിക്കുളങ്ങര , റീന, കാട്ടുപാടത്ത്‌ ,ഇടയാർ, ഷീല മേപ്ലാത്തിൽ, അരയൻകാവ്‌ . സംസ്കാരം 15/03/2025 ശനി 3.00
By
March 14, 2025

നെല്ല് സംഭരണം സർക്കാർ അനാസ്ഥ വെടിയണം :- ഫ്രാൻസിസ് ജോർജ് എം.പി.

  പിറവം : കൊയ്ത് എടുത്ത നെല്ല് സംഭരിക്കുന്നതിൻ സർക്കാർ അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി നെല്ല് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെടു. നെല്ല് കൊയ്തിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സപ്ലൈകോ അധികൃതരും മില്ലുടമകളും സംഭരണം നടത്താനെ പരസ്പരം പഴിചാരി വിലയിടിക്കാൻ ശ്രമി ക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണ് എത്രയും വേഗം നെല്ല് സംഭരിക്കാൻ കൃഷിമന്ത്രി
By
പള്ളിക്കാവിൽ ഔസേപ്പ് (കുട്ടൻ – 68) നിര്യാതനായി.
March 14, 2025

പള്ളിക്കാവിൽ ഔസേപ്പ് (കുട്ടൻ – 68) നിര്യാതനായി.

പിറവം: പള്ളിക്കാവിൽ ഔസേപ്പ് (കുട്ടൻ – 68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പിറവം ചെറുപുഷ്പ്പം കത്തോലിക്കാ പള്ളി (കുന്നേൽപള്ളി) സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബിനു, ബിജു. മരുമക്കൾ: ലെനിറ്റ്, അനിത.   ചിത്രം : ഔ സേഫ്.
By
March 14, 2025

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികളും സൗജന്യ

കൂത്താട്ടുകുളം : ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികളും സൗജന്യ രോഗനിർണയ ക്യാമ്പും നടന്നു.   കാഴ്ചയുടെ പ്രാധാന്യത്തെ പറ്റിയും ഗ്ലോക്കോമ രോഗത്തിന്റെ ലക്ഷണങ്ങളെ പറ്റിയും കാർഡിയോളജിസ്റ്റ് ഡോ.സിസ്റ്റർ അൽഫോൺസ്, ഒഫ്താൽമോളജിസ്റ്റ് ഡോ. അശോക് കുര്യൻ തുടങ്ങിയവർ ബോധവൽക്കരണം നടത്തി.   ദേവമാതാ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ
By