March 16, 2025
നീന്തൽ പരിശീലനം
പിറവം : പിറവം പാലത്തിന് സമീപം ടൗൺ അക്വറ്റിക് ക്ലബ്ബിൽ വേനലവധിക്കാല നീന്തൽ പരിശീലനം ഏപ്രിൽ 2 മുതൽ ആരംഭിക്കും. പൂളിലും പുഴയിലുംപരിശീലനം നൽകുന്ന ക്ലബ്ബിൽ മാർച്ച് 31 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ഒരു മാസത്തെ അധിക പ്രാക്റ്റീസ് സൗജന്യo നൽകും. കൂടുതൽ വിവരങ്ങൾക്ക് 8075244658
