Back To Top

June 4, 2024

എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ മുന്നേറുന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവെ എക്‌സിറ്റ് പോളിന് സമാനമായി കേരളത്തില്‍ യുഡിഎഫ് കുതിപ്പ്. എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ 101464 വോട്ടുകള്‍ക്കാണ് ഹൈബി ഈഡൻ മുന്നേറുന്നത്.അതെ സമയം കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളെങ്കിലും നേടിയേക്കാമെന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍, തൃശൂരില്‍ 40,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Prev Post

കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി

Next Post

44 വർഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേർക്കുനേർ ഏറ്റുമുട്ടിയ കോട്ടയം ലോക്സഭ…

post-bars