ആം ആദ്‌മി പാർട്ടിക്ക് സ്ഥാനാർഥികൾ
പിറവം : പിറവം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എട്ട് ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥികൾ പത്രിക നൽകി
മണീട് പഞ്ചായത്തിൽ സ്റ്റെഫി വർഗീസ്, ബി.സുനിൽ, ബിജു വർഗീസ്, ഇ.വൈ.തങ്കച്ചൻ, ജിജു തോമസ്, കൂത്താട്ടുകുളം നഗരസഭയിൽ റെനി സ്‌റ്റീഫൻ, ജിബിൻ പീറ്റർ, രാമമംഗലം പഞ്ചായത്തിൽ എം.യു. വർഗീസ് എന്നിവരാണു പത്രിക നൽകിയത്.
