Back To Top

December 14, 2023

ടൗണിലെ വീടിന് മുന്നിൽ നിന്ന് ബൈക്ക്‌ മോഷണം പോയി.

 

 

 

പിറവം : കരവട്ടെ കുരിശിന് സമീപത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹീറോ സ്പ്ലെൻഡർ ബൈക്ക് ( KL-36- K- 1059 ) ബുധനാഴ്ച രാത്രി മോഷണം പോയി. പെരിങ്ങമല ബിനു പി. വർക്കിയുടെ ബൈക്കാണ് മോഷണം പോയത് . പോലീസിൽ പരാതി നൽകി.

 

Prev Post

ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം 17ന്

Next Post

പാറേക്കുന്ന് മനയ്ക്കപ്പറമ്പിൽ നിഷ (38) നിര്യാതയായി.

post-bars