പാറയിൽ പി. ജെ മത്തായി (71) നിര്യാതനായി.
പിറവം : പാറയിൽ പി. ജെ മത്തായി (71) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് വീട്ടിൽ ആരംഭിച്ച് ,പിറവം ഹോളിക്കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ :ലൂസി മത്തായി ,പിറവം വെട്ടിക്കാട്ടിൽ കുടുംബാഗം .
മക്കൾ :മേരിക്കുട്ടി , അനുമോൾ , ജോസ്കുട്ടി .
മരുമക്കൾ :ജെയ്സൺ (കുറുമുള്ളൂർ ),ബിജിൻ (കുറുമുള്ളൂർ)