Back To Top

August 31, 2024

ആം ആദ്‌മി പാർട്ടി ഓഫീസ് ഉദ്‌ഘാടനം

 

 

പിറവം : ആം ആദ്‌മി പാർട്ടി പിറവം നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം പിറവം മാർക്കറ്റ് റോഡിൽ റൂറൽ കോ ഓപ്പറേറ്റീവ് സഹകരണ ബാങ്കിന് സമീപം ഇന്ന് ശനിയാഴ്ച വൈകിട്ട് 4 .30 -നു പാർട്ടി സീനിയർ അംഗം വർഗീസ് നരേക്കാട്ടു നിർവഹിക്കും .നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. മത്തായി അധ്യക്ഷത വഹിക്കും. പാർട്ടി ജില്ലാ മണ്ഡലം തല ഭാരവാഹികൾ പ്രസംഗിക്കും.

 

Prev Post

പാഴൂർ, വഞ്ചിക്കുഴിയിൽ ഓനച്ചൻ( 92) നിര്യാതനായി.

Next Post

കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി.

post-bars