പള്ളിക്കാവ് തട്ടുംപുറത്ത് (പ്ലാക്കാട്ടുകുഴിയിൽ) പി.എൻ. ഗോപാലൻ (93) നിര്യാതനായി
പിറവം: പള്ളിക്കാവ് തട്ടുംപുറത്ത് (പ്ലാക്കാട്ടുകുഴിയിൽ) പി.എൻ. ഗോപാലൻ (93) നിര്യാതനായി . സംസ്കാരം (19-08- 24) രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി. മക്കൾ: ഉഷ, രാജി, സജീഷ്, സിന്ധു, സനിൽ ( വാസ്തുശിൽപ്പ കൺസ്ട്രക്ഷൻസ്, പിറവം). മരുമക്കൾ: വർഗീസ്, വിനയൻ, സുമ, സന്തോഷ്, ലിജി.