Back To Top

August 1, 2024

ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോജോ പത്രോസ് (ജോമോൻ 49) നിര്യാതനായി.

പിറവം: ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോജോ പത്രോസ് (ജോമോൻ 49) നിര്യാതനായി.

പിറവത്ത് ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായിരുന്നു.

ഭാര്യ. ജിസ്ന. മക്കൾ: അന്ന, ബേസിൽ

സംസ്കാരം വെള്ളിയാഴ്ച 10 ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയി

ൽ.

Prev Post

ഏഴക്കരനാട്‌ തിരുബലി മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണവും, കർക്കിടക വാവ് ബലിയും.

Next Post

വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ യോഗം ഇന്ന്

post-bars