Back To Top

August 1, 2024

ഏഴക്കരനാട്‌ തിരുബലി മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണവും, കർക്കിടക വാവ് ബലിയും.

 

പിറവം : ഏഴക്കരനാട്‌ തിരുബലി മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണവും, കർക്കിടക വാവ് ബലിയും, വിശേഷാൽ പൂജകളും നാളെ ഓഗസ്റ്റ് 3 ശനി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ്ചന്ദ്രശേഖരൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5 -നു നദ തുറക്കൽ, നിർമ്മാല്യ ദർശനം. 5 .30 ഗണപതി ഹോമം, തുടർന്ന് ഉഷ പൂജ, വലിയധാര , 6 മണിക്ക് വാവ് ബലി ആരംഭം , 8 -ന് തിള ഹോമം, 10 -ന് സായൂജ്യ പൂജ, തുടർന്ന് ഉച്ച പൂജ , പ്രസാദ വിതരണം .

 

Prev Post

ക്ലീൻ പിറവം ക്യാമ്പയിൻ – നഗരസഭയിൽ “കുപ്പിച്ചില്ല്നിർമ്മാർജ്ജനം”ആരംഭിച്ചു.

Next Post

ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോജോ പത്രോസ് (ജോമോൻ 49) നിര്യാതനായി.

post-bars