പുസ്തക പ്രകാശനം നടത്തി.
പിറവം : പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘വാക്കിന്റെ വാസ്തുശില്പം’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം ബസേലിയസ് കോളേജിലെ ഡോ. സെൽവി സേവ്യറിന് കോപ്പി നൽകിക്കൊണ്ട് പ്രൊഫ. എം.കെ സാനു നിർവഹിച്ചു. ബേബി ജോൺ മാളുബെൻ, ഡോ. കെ. ബാബു ജോസഫ്, പുസ്തക രചയിതാവ് പ്രൊഫ. എം. തോമസ് മാത്യു, ടി.എം എബ്രഹാം എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.