Back To Top

July 4, 2024

സി.കെ.റെജി അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.                    

 

 

പിറവം : സിപിഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരിയ കമ്മിറ്റി അംഗം കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ആരക്കുന്നം സെൻറ് ജോർജ് സ്കൂൾ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച സി കെ റെജിയുടെ ഒന്നാം അനുസ്മരണ ദിനം ഓഗസ്റ്റ് 2 ന് നടക്കും.ഇതിനോട് അനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഎം

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു പി.വാസുദേവൻ, എംപി ഉദയൻ, പി ഡി രമേശൻ, വി കെ വേണു,

എം എൻ കിഷോർ എന്നിവർ സംസാരിച്ചു . സ്വാഗത സംഘംഭാരവാഹികളായി രക്ഷാധികാരികൾ. ടി.സി.ഷിബു,

എം പി ഉദയൻ, അഡ്വ.എസ്. മധുസൂദൻ, പി.കെ. സുബ്രമണ്യൻ.

ചെയർമാൻ – പി. വാസുദേവൻ, കൺവീനർ – പി ഡി .രമേശൻ,

ട്രഷറർ – വി.കെ. വേണു എന്നിവർ അടങ്ങിയ 75 അംഗകമ്മറ്റി രൂപീകരിച്ചു

Prev Post

ഞാറ്റുവേല ചന്ത ഉദ്‌ഘാടനം ചെയ്തു.

Next Post

പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.

post-bars