Back To Top

July 2, 2024

സപ്തസ്വര കമ്മ്യൂണിക്കേഷൻ കലാ സംസ്ക്കാരിക സംഘടനയുടെ പൊതുയോഗം നടത്തി.

 

 

പിറവം : സപ്തസ്വര കമ്മ്യൂണിക്കേഷൻ കലാ സംസ്ക്കാരിക സംഘടനയുടെ പൊതുയോഗം സാഹിത്യകാരനായ സി.ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സിനി സംവിധായകൻ പ്രിയ ലാൽ യോഗം ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിനു ശേഷം മൂന്നു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി- സി.ജി.രാധാകൃഷ്ണൻ , പ്രസിഡണ്ട് -എം.വി. മോഹനൻ , വൈസ് പ്രസിഡന്റ് :-ബേബി പൂങ്കോട്ടു കുഴിയിൽ, ജനറൽസെക്രട്ടറി:- സജികുമാർ ചാത്തൻ കുഴി, ജോയിന്റ് സെക്രട്ടറിന്മാർ : -സിന്ധു . പി.നായർ കളമ്പൂർ, സെമി എം.ആർ, ട്രെഷറർ :-ദീപ ഇട്ടി മറ്റത്തിൽ, ഓഡിറ്റിംഗ്:- പി.റ്റി. രാജു , കെ.എം. ബിജു ജോൺ എന്നിവരെ തെരഞ്ഞെടുത്തു.

 

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ഡോക്ടേഴ്സ് ദിനമാചരിച്ചു.     

Next Post

പ്രതിഭ സംഗമവും അവാർഡ് ദാനവും

post-bars