Back To Top

June 24, 2024

ജി.ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.

 

 

പിറവം :ആരക്കുന്നം ഗ്രാമീണ വായനശാലയും സെന്റ് ജോർജ്ജസ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി ജി.ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡൻ്റ് തീർത്ഥ വേണു

അദ്ധ്യക്ഷത വഹിച്ചു. മഞ്ജു.കെ.ചെറിയാൻ, മഞ്ജു വർഗീസ്, ഫാ.മനു ജോർജ്, വായനശാല പ്രസിഡൻ്റ് ജിനു ജോർജ്ജ്, സെക്രട്ടറി അനിൽ.റ്റി.ജോൺ, വിദ്യാരംഗം കലാ സാഹിത്യവേദി സെക്രട്ടറി ആദിശേഷൻ ബിനോജ്, ഇന്നു .വി .ജോണി, മഞ്ജു.എ.പി, അസ്മരിയ.കെ.ജെ, അഭിനവ് അരുൺ, ആൻ മരിയ ജോർജ്, ജിയ മരിയ സാജു, ആഞ്ചലീന ബിജു, ദേവിക.സി.എ, അഭിജീത് ബൈജു, ആദിത്യൻ .എസ്.എൽ, കാർത്തികേയൻ.വി.ആർ, എന്നിവർ സംസാരിച്ചു.

Prev Post

ഡോ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

Next Post

ഗാന്ധിജിയെ തമസ്കരിക്കുന്നവർ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു .ഡോ. എം.പി മത്തായി.

post-bars