Back To Top

June 19, 2024

പൂപ്പാറയിൽ പി എം ജോൺ(84) നിര്യാതനായി

മുളന്തുരുത്തി: പൂപ്പാറയിൽ പി എം ജോൺ(84) നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ ജോൺ തുർക്കടയിൽ കുടുംബാംഗമാണ്. മക്കൾ ലിസി ജോൺ, ലൗലി ജോൺ (റിട്ടയേഡ് അധ്യാപിക), ഷിലിൻ ജോൺ (സ്റ്റാഫ് നേഴ്സ് എയിംസ് ന്യൂഡൽഹി ) ഷീല ജോൺ ( സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ തലക്കോട് ) മരുമക്കൾ : തോമസ് ചാമക്കാലയിൽ (റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് കോലഞ്ചേരി), ജോസ് ടി പി ( റിട്ടയേഡ് ലൈബ്രേറിയൻ എംഡി കോളേജ് പഴഞ്ഞി ) സണ്ണി എം സി ( ഡൽഹി), സൈബി സി. കുര്യൻ ( അധ്യാപകൻ എം കെ എം ഹയർ സെക്കൻഡറി സ്കൂൾ പിറവം ). സംസ്ക്കാരം നടത്തി.

Prev Post

മുൻ അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ പാമ്പാക്കുട കിംഗ്സ് കോട്ടേജ് [കൂരാപ്പള്ളി പിറമാടം]…

Next Post

പിറവം ബി പി സി കോളജിൽ വായനാ ദിനം ആചരിച്ചു

post-bars