Back To Top

June 19, 2024

പിറവം ബി പി സി കോളജിൽ വായനാ ദിനം ആചരിച്ചു

 

പിറവം : ബി.പി.സി കോളജിൽ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഡോ. ബിന്ദു തർത്തിയോസ് വായനാദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ബേബി പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സിന്ധു തോമസ്, ലൈബേറിയൻ ജിജി മത്തായി, റാണി തമ്പി എന്നിവർ പ്രസംഗിച്ച. സുമി സാബു, ആൻ മരിയ റജി, അതുൽ എന്നിവർ നേതൃത്വം നൽകി.നൽകി.

 

Prev Post

പൂപ്പാറയിൽ പി എം ജോൺ(84) നിര്യാതനായി

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ വായനാദിനമാചരിച്ചു .       

post-bars