Back To Top

June 18, 2024

മുട്ടക്കോഴിക്കുഞ്ഞു വിതരണം

 

 

പിറവം : പിറവം മൃഗാശുപത്രിയിൽ നിന്നും 21 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ 12 മണി വരെ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ള 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130

രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447433072 നമ്പറിൽ ബന്ധപ്പെടണമെന്ന് വെറ്റിനറി സർജൻ അറിയിച്ചു.

 

Prev Post

മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്നു.

Next Post

പിറവം നഗരസഭ കാര്യാലയത്തിൽ കോഫി വെന്റിങ് മെഷീൻ സ്ഥാപിച്ചു.

post-bars