Back To Top

June 18, 2024

മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്നു.

 

 

പിറവം : കുന്നുംപുറം റെസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളിൽ 2023-24 അധ്യയനവർഷത്തിൽ Xth & XII th (CBSE & State Syllabus )ക്ലാസ്സുകളിലെയും മറ്റു ഉന്നതവിദ്യാഭ്യാസ മേഖലകളിലെയും ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. ആ 80%മുകളിൽ മാർക്കുള്ള കുട്ടികൾ മാർക്ഷീറ്റിന്റെ കോപ്പിയും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിക്കുക.

 

Prev Post

അനുസ്മരണ ദിനാചരണം ആചരിച്ചു

Next Post

മുട്ടക്കോഴിക്കുഞ്ഞു വിതരണം

post-bars