കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി
പിറവം : കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി. പരേത വടക്കുംമുറി ചാക്കോനാൽ കുടുംബാംഗം . മക്കൾ – ഷിനി ജോൺ, ഷൈൻ ജോൺ. മരുമകൻ – ധർമ്മേ ന്ദ്രൻ . സംസ്ക്കാരം ഇന്ന് ചൊവാഴ്ച ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .
