പാമ്പാക്കുട, മൈലാഞ്ചേരിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ദേവകി 81 നിര്യാതയായി
പിറവം : പാമ്പാക്കുട, മൈലാഞ്ചേരിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ദേവകി 81 നിര്യാതയായി.സംസ്കാരം 2-6-24 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ. ഓമന, ഗോപി,ജലജ, സുമല. മരുമക്കൾ രവി പെരിങ്ങഴ, ഉഷ മീൻകുന്നം,രാജൻ പാമ്പാക്കുട,ശശി മുകളേൽ കാക്കൂർ (സിപിഎം തിരുമാറാടി എൽ.സി. മെമ്പർ.).