Piravom May 31, 2024 അധ്യാപക ഒഴിവ് By WebDesk Piravom Vartha പിറവം : കളമ്പൂർ ഗവ.യു.പി സ്കൂളിൽ നിലവിലുള്ള ജൂനിയർ ഹിന്ദി (PT) തസ്തികയിലേയ്ക്കുള്ള അഭിമുഖം 1/6/2024 ശനി 3 മണിക്ക് നടത്തുന്നു യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം . Prev Post മിനി ബസും ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. … Next Post ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി