Back To Top

May 28, 2024

പഴന്തോട്ടം തുകലം കുളത്തിൽ പരേതനായ പൗലോസ് ഭാര്യ ശോശാമ്മ പൗലോസ് (89) നിര്യാതയായി

കോലഞ്ചേരി:പഴന്തോട്ടം തുകലം കുളത്തിൽ പരേതനായ പൗലോസ് ഭാര്യ ശോശാമ്മ പൗലോസ് (89) നിര്യാതയായി. സംസ്കാരം 28/05/2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത ചേലാട് ചാത്തമറ്റം കടുവാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ- എൽദോ പോൾ (KSEB- സബ് എൻജിനീയർ- കിഴക്കമ്പലം), ബിന്ദു പോൾ. മരു മക്കൾ- സൂസൻ എൽദോ, P.C. ഏലിയാസ് പാലൂപറമ്പിൽ പഴന്തോട്ടം( സിവിൽ കോൺട്രാക്ടർ CRL അമ്പലമുകൾ).

Prev Post

തേക്കുംമൂട്ടിപ്പടി ആകശാലമലയിൽ പി.എ ശിവൻ (റിട്ട.ബി.എസ്.എൻ.എൽ) (65) നിര്യാതനായി .

Next Post

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

post-bars