അധ്യാപകരെ ആവശ്യമുണ്ട്
പിറവം : സെൻറ് ജോസഫ്സ് ഹൈസ്‌കൂളിൽ മലയാളം, കണക്ക് എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട് . കൂടിക്കാഴ്ച 27 /5 /2024 തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446666509 .
Back To Top
