Back To Top

April 15, 2024

പാഴൂർ, ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ  78 നിര്യാതയായി

പിറവം : പാഴൂർ, ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ

78 നിര്യാതയായി. സംസ്കാരം ചൊവ്വ 1 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പിറവം രാജാധിരാജ യാക്കോബായ പള്ളിയിലും, തുടർന്ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ . മക്കൾ- വർഗീസ്, പരേതനായ തമ്പി, രാജു ,ബെന്നി, ബാബു,പരേതനായ ഷാജി. മരുമക്കൾ – പരേതയായ സുജ വർഗീസ് ,ജയിനമ്മ, ഷീന, സോഫി, മിനി.

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂണിയർ കോളേജിൽ ഗ്രാഡ്യുവേഷൻ സെറിമണി നടത്തി.

Next Post

പാഴൂർ ആശാഭവനം (തച്ചാമറ്റത്തിൽ) ടി.ആർ വിശ്വനാഥൻ (82) റിട്ട. സർവേ ആൻഡ് ലാൻഡ്…

post-bars