Back To Top

April 15, 2024

എസ്.എൻ.ഡി.പി യോഗം കിഴകൊമ്ബ് ശാഖാ 871 ദക്ഷിണ കൈലാസം ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രം മങ്ങാട്ടമ്ബലത്തില്‍ ഗുരുതി മഹോത്സവത്തിന് തുടക്കമായി

 

 

കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കിഴകൊമ്ബ് ശാഖാ 871 ദക്ഷിണ കൈലാസം ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രം മങ്ങാട്ടമ്ബലത്തില്‍ ഗുരുതി മഹോത്സവത്തിന് തുടക്കമായി.പി. സത്യൻ, പി കെ. അജിമോൻ, എം. പി. ദിവാകരൻ നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വി.ജി. രവീന്ദ്രൻ ഭദ്രദീപം തെളിയിച്ചു. രാത്രി എട്ടിന് ഒലിയപ്പുറം കലാക്ഷേത്രയുടെ ഭരതനാട്യം അരങ്ങേറ്റം. 23-ന് രാത്രി എട്ടിന് വലിയഗുരുതി നടക്കുമെന്നും പ്രസിഡന്റ് രാജേഷ് എൻ. ടി, സെക്രട്ടറി ഡോ.രാഹുല്‍ ഷാജൻ എന്നിവർ അറിയിച്ചു.

 

പുറംകളത്തില്‍ ഗുരുതി, കളമെഴുത്തും പാട്ടും, കലം കരിക്കല്‍, കഞ്ഞി വഴിപാട് എന്നിവ എല്ലാ ദിവസവും നടക്കും. 21-ന് രാവിലെ 8ന് പൊങ്കാല അർപ്പണം. ശബരിമല മുൻ മേല്‍ശാന്തി എ.ആർ. രാമൻ നമ്ബൂതിരി അഗ്നിജനനം നിർവഹിക്കും.

 

10.30ന് പൊങ്കാല നിവേദ്യസമർപ്പണം നടക്കും. യൂണിയൻ ഭാരവാഹികളായ പി. ജി. ഗോപിനാഥ്, സി.

 

പി. സത്യൻ, പി കെ. അജിമോൻ, എം. പി.

 

ദിവാകരൻ, നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വി.ജി. രവീന്ദ്രൻ ഭദ്രദീപം തെളിക്കും. രാത്രി എട്ടിന് ഒലിയപ്പുറം കലാക്ഷേത്രയുടെ ഭരതനാട്യം അരങ്ങേറ്റം. 23-ന് രാത്രി എട്ടിന് വലിയഗുരുതി നടക്കുമെന്നും പ്രസിഡന്റ് രാജേഷ് എൻ. ടി, സെക്രട്ടറി ഡോ.രാഹുല്‍ ഷാജൻ എന്നിവർ അറിയിച്ചു.

Prev Post

ഓണക്കൂർ വലിയ പള്ളിയിൽ വാളനടിയിൽ യാക്കോബ് കശീശയുടെ 125-ാം ചരമ വാർഷികം .

Next Post

പെൻഷൻ കാരോടുളള നീതി നിഷേധം സർക്കാർ അവസാനിപ്പിക്കണം.

post-bars