പള്ളിക്കാവ് ആശാരിപറമ്പിൽ പരേതനായ വേലായുധൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി
പിറവം: പള്ളിക്കാവ് ആശാരിപറമ്പിൽ പരേതനായ വേലായുധൻ്റെ ഭാര്യ
ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ: സുകുമാരൻ (റിട്ട. കൊച്ചിൻ റിഫൈനറി), ഗീത, സുനിൽ പിറവം (സീനിയർ സബ് എഡിറ്റർ, ദീപിക, കോട്ടയം). മരുമക്കൾ: സുജാത,ശശി (റിട്ട. എച്ച്ഒസി), ആശ.
