Back To Top

March 27, 2024

റിട്ട: ഹെഡ്മിസ്ട്രസ് സാറാമ്മ തോമസ് (87) അന്തരിച്ചു.

നിര്യാതയായി.

മുൻ ഏടയ്ക്കാട്ടുവയൽ

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, റിട്ട: അദ്ധ്യാപകനുമായിരുന്ന വട്ടപ്പാറ കാഞ്ഞിരപ്പറമ്പിൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ റിട്ട: ഹെഡ്മിസ്ട്രസ് സാറാമ്മ തോമസ് (87) അന്തരിച്ചു. മൃതശരീരം 28.03.2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വട്ടപ്പാറ സെന്റ് ജോർജ്‌ യാക്കോബൈറ്റ് പള്ളി പാരിഷ് ഹാളിൽ കൊണ്ടുവരുന്നതും സംസ്കാരശുശ്രുഷ 3 മണിക്ക് നടത്തുന്നതാണ്. പരേത പങ്കപ്പിള്ളിൽ കുടുംബാംഗവും എടക്കാട്ടുവയൽ യൂ പി സ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്സുമായിരുന്നു. മക്കൾ: സാജൻ തോമസ് റിട്ടയേർഡ് ഡെവലപ്മെന്റ് ഓഫീസർ LIC , ജെസ്സി ജോയി റിട്ടയേർഡ് ടീച്ചർ , ബീന സാജു മരുമക്കൾ: ഷേർലി മൈലംകടവിൽ കിഴകൊമ്പ്, ജോയി കുരുവേലിൽ പന്നൂർ, സാജു കണിയാമറ്റത്തിൽ കിങ്ങിണിമറ്റം.

Prev Post

ഓണക്കൂർ കുന്നത്ത് റിട്ട. ഹെഡ്മാസ്റ്റർ കെ.ഐ. ജോൺ (83) അന്തരിച്ചു.

Next Post

ബി പി സി യിൽ ഇംഗ്ളീഷ് വിത്ത് ജേണലിസം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

post-bars