പാമ്പാക്കുട മങ്ങാട്ട് എം.എസ്. വേണുഗോപാൽ, 57 നിര്യാതനായി .
പിറവം : പാമ്പാക്കുട മങ്ങാട്ട് എം.എസ്. വേണുഗോപാൽ, 57 നിര്യാതനായി . പാമ്പാക്കുട ( മുൻ.കണ്ണൻസ് റെസ്റ്റോറന്റ്,ഉടമ )
ഭാര്യ -പ്രേമ വേണുഗോപാൽ തമ്മാനിമറ്റം കുറ്റിയാനത്ത് കുടുംബാംഗമാണ്.. മക്കൾ :അർജുൻ വേണുഗോപാൽ, അനന്തു വേണുഗോപാൽ. മരുമകൾ :കൃഷ്ണപ്രിയ അർജുൻ..
