Back To Top

March 24, 2024

സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു.

 

പിറവം: യേശുക്രിസ്തുവിൻ്റെ രാജകീയ ജറുസലേം പ്രവേശനത്തിൻ്റെ സ്മരണ പുതുക്കി ഓശാന ശുശ്രൂഷകളോടെ പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ വിശുദ്ധവാരത്തിന് തുടക്കമായി.

ഓശാന ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് പള്ളിയ്ക്കു ചുറ്റും നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലയുമേന്തി പങ്കെടുത്തു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ, ഫാ. ഏലിയാസ് ചെറുകാട്ട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

 

Prev Post

ശാസ്ത്ര സാഹിത്യ പരിഷത് ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു.       …

Next Post

ഓണക്കൂർ കാടമുറിയിൽ കെ .കെ രവി (52) നിര്യാതനായി

post-bars