Piravom March 23, 2024 കൊള്ളിക്കൽ തേക്കാമലയിൽ റ്റി.എൻ കുഞ്ഞുമോൻ (63) നിര്യാതനായി By WebDesk Piravom Vartha പിറവം: കൊള്ളിക്കൽ തേക്കാമലയിൽ റ്റി.എൻ കുഞ്ഞുമോൻ (63) നിര്യാതനായി. സംസ്കാരം ഞായർ 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – സാലി പാലയ്ക്കൽ കുടുംബാംഗം . മക്കൾ: അഭിലാഷ് , അനൂപ്. മരുമകൾ: ആശ. Prev Post ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി . Next Post ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു.