കക്കാട് , മണക്കുന്നേൽ എം.കെ. കൃഷ്‌ണൻകുട്ടി 68 നിര്യാതനായി.
പിറവം : കക്കാട് , മണക്കുന്നേൽ എം.കെ. കൃഷ്‌ണൻകുട്ടി 68 നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 22 -3 -24 ) ഉച്ചക്ക് 12 -ന് വീട്ടു വളപ്പിൽ. ഭാര്യ -വത്സ . മക്കൾ – ദീപ, ദീപ്‌തി .. മരുമക്കൾ – സന്തോഷ്, നിതീഷ് .