സമ്മാന വിതരണം നടത്തി.
പിറവം : കൂത്താട്ടുകുളം കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മാന കൂപ്പൺ പദ്ധതിയുടെ സമ്മാന വിതരണം നടന്നു അഞ്ചൽപ്പെട്ടി കനിവ് ഫിസിയോ തെറാപ്പി, ഹോം കെയർ സെൻ്ററിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം പി ഉദയൻ സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസിഡൻറ് പി ബി രതീഷ് അധ്യക്ഷനായി.ജില്ലാ ട്രഷറർ ഖതീജ മൊയ്തീൻ,സെക്രട്ടറി പി കെ പ്രസാദ് ബേബി ജോസഫ് എന്നിവർ സംസാരിച്ചു.