പിറവം വാർഡ് 19 വാർഡ് സഭ നാളെ.
പിറവം : നഗരസഭാ വാർഡ് 19 – വാർഡ് സഭ യോഗം നാളെ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കണിയാംപറമ്പിൽ രാജുവിന്റെ ഭവനത്തിൽ വച്ചു ചേരും. വാർഷിക പദ്ധതി രൂപീകരണം, അയ്യൻകാളി തൊഴിലുറപ്പു് പദ്ധതി , 2024 -2025 ആക്ഷൻ പ്ലാൻ രൂപീകരണം എന്നിവ നടക്കും. യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, സെക്രട്ടറി
പ്രകാശ് കുമാർ വി., കൗൺസിലർ ബിമൽ ചന്ദ്രൻ എന്നിവർ സംബന്ധിക്കും.