പാറേക്കുന്ന് മനയ്ക്കപ്പറമ്പിൽ നിഷ (38) നിര്യാതയായി.
പിറവം: പാറേക്കുന്ന് മനയ്ക്കപ്പറമ്പിൽ നിഷ (38) നിര്യാതയായി.
നെച്ചുർ പള്ളിത്താഴത്ത് കുടുംബംഗമാണ്.
ഭർത്താവ്- സാജു.
മക്കൾ: സ്നേഹ, യോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പിറവം വലിയപളളി സെമിത്തേരിയിൽ.