ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി
പാമ്പാക്കുട : ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി. സംസ്കാരം 8/ 12 /2023 2pm ഭാവനത്തിലെ ശുശ്രുഷക് ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭാര്യ പരേതയായ സാറാമ്മ കിഴുമുറി വള്ളികോലിൽ കുടുംബാംഗം മക്കൾ പരേതനായ ജോർജ്, മേരി, ആലീസ്, പീറ്റർ മരുമക്കൾ വർഗീസ് കുളങ്ങരകുടിയിൽ കോതമംഗലം ജോസ് കൊടക്കപ്പിള്ളിൽ കാക്കൂർ വത്സ ചേന്നാട്ട് പാമ്പാക്കുട