നിര്യാതനായി
പിറവം : മണീട് നെച്ചൂർ മൂലാമറ്റത്തിൽ പരേതനായ അബ്രഹാമിന്റെ മകൻ വർഗീസ് 74 നിര്യാതനായി .സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെച്ചൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പള്ളിയിൽ .ഭാര്യ- ഏലിയാമ്മ മണീട് മണ്ണഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ -റീന ,ഷൈനി ,രാജു. മരുമക്കൾ- ജോബി കൊട്ടാരത്തിൽ, ഷിബു
മണ്ണാരകുന്നേൽ , ടിനുമോൻ കൊള്ളിനായിൽ.