Back To Top

July 16, 2026

നിര്യാതയായി

 

 

പിറവം : കളമ്പൂർ ചാത്തൻകുഴിയിൽ ചന്ദ്രമതി നായർ (78) നിര്യാതയായി . മുളക്കുളം മങ്ങര കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ : സജികുമാർ ചാത്തൻകുഴിയിൽ (നാടക, ഷോർട്ട്ഫിലിം കലാകാരൻ), സനൽകുമാർ. മരുമക്കൾ : ഉഷ, രാഖി .

 

ചിത്രം : ചന്ദ്രമതി നായർ (7

8)

Prev Post

നിര്യാതനായി

post-bars