Piravom July 16, 2026 നിര്യാതയായി By WebDesk Piravom Vartha പിറവം: കളമ്പൂർ കണിയംപറമ്പിൽ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. പരേത ചേർത്തലകുത്തിയതോട് കോരഞ്ചിറ കുടുംബാംഗം. സംസ്ക്കാരം നടത്തി. മക്കൾ : ഫിലിപ്പോസ്, കുര്യാക്കോസ്. മരുമക്കൾ : ആഷ്ലി, ഷെൽസി. ചിത്രം : ത്രേസ്യാമ്മ (73) Prev Post വൈസ്മെൻ ഇന്റർനാഷണൽ ഭാരവാഹികൾ Next Post നിര്യാതനായി