Back To Top

July 4, 2026

ഉന്നത വിജയികളെ ആദരിക്കും

 

 

പിറവം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു , പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഞായറാഴ്ച ഉച്ചക്ക് 2 .30 -ന് തൃക്ക അമ്പലത്തിനു സമീപം ഇഞ്ചപ്പിള്ളിൽ കമ്പനി ഹാളിൽ നടക്കുന്ന യോഗത്തിൽ വച്ച് ആദരിക്കും. ഇതോടനുബന്ധിച്ചു ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായി വിശദീകരണ ക്ലാസും, ബോധവൽക്കരണ ക്ലാസും നടത്തും.

 

Prev Post

നിര്യാതനായി

Next Post

പിറവം വികസന കോൺക്ലേവ്

post-bars