Back To Top

June 28, 2026

നിര്യാതനായി

 

 

പിറവം: മുള്ളൻകുഴിയിൽ എം.സി. ജോൺ (61) നിര്യാതനായി . സംസ്കാരം (28-06-26) ഞായറാഴ്ച മൂന്നിന് പിറവം ലിറ്റിൽ ഫ്ലവർ ചർച്ചിൽ (കുന്നേൽ പള്ളി). ഭാര്യ- സാലി എളമക്കര നികർത്തിൽ കുടുംബാഗം. മക്കൾ: ജോയൽ, ജോബിൻ.

 

ചിത്രം : എം.സി. ജോൺ .

 

Prev Post

കൗൺസിലേഴ്സ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

post-bars