Back To Top

June 19, 2026

സുവിശേഷ യോഗം

 

പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. ഡോ. ജോജി കെ നൈനാൻ സുവിശേഷ സന്ദേശം നൽകും.

 

Prev Post

പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം – നൂറ് കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ്…

Next Post

വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

post-bars