Back To Top

June 13, 2026

ഒഴിവിലേക്ക് അഭിമുഖം.

കോലഞ്ചേരി:15-6-2026 തിങ്കളാഴ്ച ഗവയുപി സ്‌കൂൾ കുറിഞ്ഞിയിൽ ഉച്ചയ്ക്ക് 2.00 pm ന് UPST യു.പി. എസ് ടി ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Prev Post

വിജയത്തിളക്കത്തിൽ പുത്തൻകുരിശിന്റെ മിടുക്കികൾ; അനിത ഗീവർഗീസിനും മരിയാ ജിഫിക്കും അനുമോദനം.

Next Post

ഫാ.ഡോ. ജോൺ എർണ്യാകുളത്തിലിന് മികച്ച അസി.ഗവർണർക്കുള്ള അവാർഡ്

post-bars