Back To Top

June 10, 2026

മുണ്ടക്കയം സദാശിവൻ അനുസ്മരണം 12 ന് തിരുമാറാടിയിൽ

 

പിറവം : സി. പി ഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം ജൂൺ 12 ന് വൈകിട്ട് 4 ന് തിരുമാറാടി ടാഗോർ ഹാളിൽ നടക്കും. സി. പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം സെക്രിട്ടറി അഡ്വ.ജിൻസൺ വി പോൾ അദ്ധ്യക്ഷത വഹിക്കും. സി. പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ അഷ്റഫ് , സംസ്ഥാന നിർവ്വാഹകസമിതി അംഗങ്ങളായ കെ. എം. ദിനകരൻ, കമലസദാനന്ദൻ ,ജില്ലാ സെക്രട്ടറി എൻ. അരുൺ, സംസ്ഥാന കൗൺ സിൽ അംഗങ്ങളായ അഡ്വ. കെ എൻ സുഗതൻ, ഇ.കെ ശിവൻ, 1എ. ഐ. ടി.യു . സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി, അഡ്വ ബിമൽ ചന്ദ്രൻ , അഡ്വ സിനു എം. ജോർജ്,സനൽ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും

 

Prev Post

കിണറ്റിൽ വീണ ആട്ടിൻ കുട്ടിക്ക് രക്ഷകരായി മുളന്തുരുത്തി ഫയർ ഫോഴ്‌സ്

Next Post

പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു.

post-bars