നിര്യാതനായി
പിറവം : കേരളാ കോൺഗ്രസ് മുൻ പിറവം മണ്ഡലം പ്രിസിഡന്റും , മുൻ പഞ്ചായത്ത് അംഗവും, മുളക്കുളം സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റും ആയിരുന്ന മുളക്കുളം വടക്കേക്കര കവുംകട്ടയിൽ ജോസഫ്. കെ പുന്നൂസ് (80) നിര്യാതനായി. സംസ്ക്കാരം നാളെ 11/06/2026 വ്യഴാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ . ഭാര്യ പരേതയായ ആലീസ് സേവിയർപുരം മേച്ചിറയിൽ കുടുംബാംഗം. മക്കൾ : ബിജു . റെജി , റെനി
മരുമക്കൾ : ആനി , പാറേക്കട്ടിൽ (പെരിയപ്പുറം) , ടോപ്സി, മാളിയേക്കൽ കളമശ്ശേരി ,തോമസ് മാണികുന്നേൽ , കരിമണ്ണൂർ.
ചിത്രം : ജോസഫ് കെ. പുന്നൂസ് .
