Back To Top

May 20, 2026

ശില്പശാല സംഘടിപ്പിച്ചു.

 

കോലഞ്ചേരി:എം. ഒ. എസ്. സി. നഴ്സിംഗ് കോളേജിൽ ഇൻസ്റ്റിറ്റൂഷൻസ് ഇന്നോവേഷൻ കൗൺസിലിന്റെയും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കൊച്ചിയുമായുള്ള സംയുക്ത ആഭിമുഖ്യത്തിൽ “ഗ്രാൻഡ് പ്രപ്പോസൽ റൈറ്റിംഗ്” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഡോ.വിനോദ് കുമാർ പി ബി, പ്രൊഫസർ ആൻഡ് റിസർച്ച് കോഓർഡിനേറ്റർ, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ക്ലാസ്സ് നയിച്ചു. എം. ഒ. എസ്. സി. നഴ്സിംഗ് കോളേജിലെയും നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെയും അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

Prev Post

ദേശീയ സീനിയർ ത്രോബോൾ: കേരള വനിത ടീമിനെ അന്ന ബിജു നയിക്കും

Next Post

അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും.

post-bars