Back To Top

May 13, 2026

അധ്യാപക നിയമനം

 

 

പിറവം : മണീട് ഗവൺമെന്റ് ഹയർസെക്കൻ്റന സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ ദിവസവേതന വ്യവസ്ഥയിൽ മലയാളം, ഗണിതം എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട് . 29-05-2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

Prev Post

സൈബർ നിയമങ്ങളും ഓൺലൈൻ തട്ടിപ്പുകളും : ശില്പശാല നടത്തി

Next Post

മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

post-bars