നിര്യാതയായി
പിറവം : വെട്ടിത്തറ ഏഴക്കരനാട് തെക്കേക്കരയിൽ ഏലിയാസ് ഔസേഫിൻ്റെ ഭാര്യ മേരി ഏലിയാസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച 11.30ന് വസതിയിലെ ശശ്രൂഷകൾക്ക് ശേഷം മോർ – മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ :മോളി രാജു, റോയി റ്റി .എ( ചെയർമാൻ വർമ്മ ഹോസ്പിറ്റൽ റോയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്), പരേതനായ റെജി റ്റി. എ. മരുമക്കൾ : രാജു. കെ. , തോമസ് (കുഴിപ്പിള്ളിൽ), ജെസ്സി റേയി.
ചിത്രം : മേരി ഏലിയാസ് .
