സ്നേഹഭവൻ സ്കൂളിന്റെ 34 -മത് വാർഷികാഘോഷം
പിറവം : സ്നേഹഭവൻ സ്കൂളിന്റെ 34 -മത് വാർഷികാഘോഷം പിറവം നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ജോസഫ് ആകാശാല, മോഹൻദാസ് മുകുന്ദൻ, പിറവം മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെയ്‌സൺ പുളിക്കൻ, റവ.ഫാ. തോമസ് പ്രാലേൽ കൗൺസിലർ അഡ്വ. ഷിബു തോമസ് , ലൂസി സണ്ണി, മാത്യു കാര്യാക്കാട്ട്, സാബു c കുര്യൻ, സജീവ് എം.ആർ. ജോസ് കിഴക്കേൽ, ബെന്നി കവനാൽ, സി . അൽഫോൻസി, സ്കൂൾ ലീഡർ ആൽവിൻ യോഹന്നാൻ, എന്നിവർ സംബന്ധിച്ചു.
ചിത്രം : സ്നേഹഭവൻ സ്കൂളിന്റെ 34 -മത് വാർഷികാഘോഷം പിറവം നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
